ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡയ്ക്ക് കത്ത് നല്‍കി. സുനന്ദയുടെ മരണത്തെക്കുറിച്ച് വസ്തുനിഷ്ഠവും നീതിപൂര്‍വവുമായ അന്വേഷണം നടത്തണം. ഇതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറണം. ഹോട്ടലിലെ സി.സി. ടി.വി ദൃശ്യങ്ങളും മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കണം-തരൂര്‍ കത്തില്‍ ആവശ്യപ്പെട്ടു.
സുനന്ദയുടെ മരണം: ദുരൂഹത നീക്കണമെന്ന് ശശി തരൂര്‍
Related articles
- Uday Kiran Playing With His Dog - Rare Video
- Uday Kiran & His Wife Vishitha Singing Unseen Video
- Kochadaiiyaan Audio Track List
- Behind the Scenes of 300 RISE OF AN EMPIRE
- ആര്യയുടെ സമയം തെളിഞ്ഞു
- ഹിന്ദി ട്രാഫിക്കുമായി രാജേഷ് പിള്ള
- ലാല്ജോസിന്റെ കസിന്സ് വൈശാഖിന്റെതായതെങ്ങനെ
- കോമഡിയുടെ മാലപ്പടക്കവുമായി ബാബുരാജും ഷാജോണും
- മറ്റൊരാളുടെ തിരക്കഥയുമായി ജിത്തു ജോസഫ്
- കേരളത്തില് പാചകവാതക സിലിണ്ടറുകളുടെ വാറ്റ് ഒഴിവാക്കി
0 comments:
Post a Comment