
ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി എന്‍. കരുണ്‍ സംവിധാനംചെയ്യുന്ന സ്വപാനം ജനവരി 24-ന് ഹൊറിസണ്‍ എന്റര്‍ടെയ്ന്‍മെന്റ് റിലീസ് തിയേറ്ററിലെത്തിക്കുന്നു. ചെണ്ടക്കാരന്‍ ഉണ്ണികൃഷ്ണനായി ജയറാം വേഷമിടുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഒഡീസി നര്‍ത്തകി കാദംബരിയാണ് നായിക.
വിനീത്, സിദ്ധിക്, ഇന്ദ്രന്‍സ്, പി. ശ്രീകുമാര്‍, ശരത്, പി.ഡി. നമ്പൂതിരി, ഉദയന്‍ നമ്പൂതിരി, ബാലസുബ്രഹ്മണ്യന്‍, ഈശ്വരനുണ്ണി,
സുരേഷ്‌കുറുപ്പ്, ലക്ഷ്മി ഗോപാലസ്വാമി, സജിത മഠത്തില്‍, മാര്‍ഗി സതി, അശ്വതി രംഗ, ശ്രദ്ധ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
എം. രാജന്‍ തളിപ്പറമ്പ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഹരികൃഷ്ണന്‍, സജീവ് പാഴൂര്‍ എന്നിവര്‍ എഴുതുന്നു. സജി നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
0 comments:
Post a Comment