
സ്വര്‍ണ തോമസ് നായികയാകുന്ന 'ഫ്ലാറ്റ് നമ്പര്‍ 4 ബി' ജനവരി 17-ന് സെലിബ്രേറ്റ് സിനിമ റിലീസ് തിയേറ്ററിലെത്തിക്കുന്നു. കൗടില്യ ഫിലിംസിന്റെ ബാനറില്‍ കൃഷ്ണജിത്ത് എസ്. വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അബിദ് അന്‍വര്‍, റിയാസ് എം.ടി. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീജിത്ത് രവി, കലാശാല ബാബു, സുനില്‍ സുഖദ, ഇന്ദ്രന്‍സ്, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം: നൗഷാദ് ഷെറീഫ് . രാജീവ് ആലുങ്കല്‍, റിയാസ് എം.ടി., ഫിലിപ്പോസ് തത്തംപ്പിള്ളി എന്നിവരുടെ വരികള്‍ക്ക് മഹേഷ് ശ്രീധര്‍ ഈണം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിസ്സാര്‍ മുഹമ്മദ്.
0 comments:
Post a Comment